Posts

പ്രവാചകന്‍ ഉത്തമ സ്വഭാവങ്ങളുടെ വിളനിലംഭൂമിയിലൂടെ നടക്കുന്ന വിശുദ്ദ വേദം പ്രബോധനം ചെയ്യുന്ന ആദര്ശുത്തിന്റെല മഹിമ പോലെ പ്രധാനമാണ് പ്രബോധകന്റെു ജീവിത വിശുദ്ധി.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌.അന്ത്യ പ്രവാചകനില്‍ നിങ്ങള്ക്ക്ക മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു.(അഹ്സാബ്;21 ).അന്ത്യ പ്രവാചകന്റെെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുര്ആാനിന്റെത സാക്ഷ്യം;നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമ ല്യാകുന്നു(അല്‍ ഖലം 5).സമൂഹത്തോട്‌ മാന്യമായി താങ്കള്ക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെു കാരുണ്യം ഒന്ന് കൊണ്ട് മാത്ര മായിരുന്നെന്ന് ഖുര്‍ ആന്‍ ഓര്മുപ്പെടുത്തുന്നത് കാണാം.(ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം;തീര്ച്ചഖയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂര്ത്തീകരനത്ത്തിനു വേണ്ടിയാകുന്നു.(അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം ;തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ(റ) പറയുന്നു;’അവിടുന്ന് തന്റെി ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ടില്ല’ .സ അദ ബിന്‍ ഹിഷാം(റ) റിപ്പോര്ട്ട് ചെയ്യുന്നു;റസൂലിന്റെ സ്വഭാവത്തെ ക്കുറിച്ച് ആയിഷ (റ) ചോദിക്കപ്പെട്ടു.അവര്‍ ചോദിച്ചു; നിങ്ങള്‍ ഖുര്‍ ആന്‍ പാരായണം ചെയ്യാറില്ലേ?ആ ഖുര്ആ്ന്‍ തന്നെ ആയിരുന്നു റസൂലിന്റെ സ്വഭാവം. സേവകരുടെ സാക്ഷ്യം;നീണ്ട പത്ത് വര്ഷ്ക്കാലം തിരുമേനിക്ക് സേവനങ്ങള്‍ ചെയ്തു കൊടുത്ത അനസ്‌(റ )പറയുന്നു;ഈ പത്ത് വര്ഷകക്കാലത്തിനിടക്ക് ഒരിക്കലും റസൂല്‍ എന്നെ പ്രയാസപ്പെടുത്ത്തിയിട്ടില്ല.ഞാന്‍ ചെയ്ത ഒരു കാര്യത്തെ ക്കുറിച്ച് എന്തിനു നീ അത ചെയ്തെന്നോ ചെയ്യാത്ത കാര്യത്തെ പ്പറ്റി എന്ത് കൊണ്ട അത് നീ ചെയ്തില്ല എന്നോ റസൂല്‍ ചോദിച്ചിട്ടില്ല! സ്വഹാബികളുടെ സാക്ഷ്യം;ബറാഅ(റ )പറയുന്നു;ജനങ്ങളില്‍ ഉത്തമ സ്വാഭാവി ആയിരുന്നു റസൂല്‍.മിത ഭാഷി ആയിരുന്നു അദ്ദേഹം.അബ്ദുല്ലാഹിബിന്‍ അംരു(റ) പറയുന്നു;മുന്‍ ഗ്രന്ഥങ്ങളില്‍ റസൂലിന്റെ മഹിമകള്‍ വിശദീകരിക്കപ്പെട്ടത് ഞാന്‍ കണ്ടു;പരുക്കന്‍ സ്വഭാവിയോ കഠിന ഹൃദയനോ ആയിരുന്നില്ല അദ്ദേഹം.അങ്ങാടികളില്‍ അനാവശ്യമായി ഇടപെടുന്നവനുമായിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് പ്രതിരോധിക്കുന്നവനും ആയിരുന്നില്ല. ശത്രുക്കളുടെ സാക്ഷ്യം;ഹിര്ഖല്‍ രാജാവിന്റെ് സന്നിധിയിലേക്ക് ഇസ്ലാമിക സന്ദേശവുമായി തന്റെ പ്രതിനിധിയെ റസൂല്‍ അയച്ച സംഭവം സുവിദിതമാണ്.ആ സമയം തന്റെ സമീപത്തുണ്ടായിരുന്ന അബൂസുഫുയാനോടു ഹിര്ഖല്‍ റസൂലിനെ പ്പറ്റി ചോദിക്കുന്നു;അദ്ദേഹം കളവു പറഞ്ഞതായി നിങ്ങള്ക്ക് പരിചയമുണ്ടോ?അബൂസുഫ്‌;ഇല്ല.വഞ്ചന നടത്തിയതായോ?അബൂസുഫ്‌;ഒരിക്കലുമില്ല. ഇങ്ങനെ റസൂലിന്റെ സ്വഭാവ വൈശിഷ്ട്യത്തെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു

ഭൂമിയിലൂടെ നടക്കുന്ന വിശുദ്ദ  വേദം  പ്രബോധനം ചെയ്യുന്ന ആദര്‍ശത്തിന്‍റെ മഹിമ പോലെ പ്രധാനമാണ് പ്രബോധകന്‍റെ ജീവിത വിശുദ്ധി.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌.അന്ത്യ പ്രവാചകനില്‍ നിങ്ങള്‍ക്ക് മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു.(അഹ്സാബ് ; 21 ).അന്ത്യ പ്രവാചകന്‍റെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുര്‍ആനിന്‍റെ സാക്ഷ്യം; നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമ ല്യാകുന്നു(അല്‍ ഖലം 5 ).സമൂഹത്തോട്‌ മാന്യമായി താങ്കള്‍ക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്‍റെ കാരുണ്യം ഒന്ന് കൊണ്ട് മാത്ര മായിരുന്നെന്ന് ഖുര്‍ ആന്‍ ഓര്‍മപ്പെടുത്തുന്നത് കാണാം.(ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം; തീര്‍ച്ചയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂര്ത്തീകരനത്ത്തിനു വേണ്ടിയാകുന്നു.(അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം ; തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ(റ) പറയുന്നു;’അവിടുന്ന് തന്‍റെ ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ട

പ്രവാചകന്‍ ഉത്തമ സ്വഭാവങ്ങളുടെ വിളനിലംഭൂമിയിലൂടെ നടക്കുന്ന വിശുദ്ദ വേദം പ്രബോധനം ചെയ്യുന്ന ആദര്ശുത്തിന്റെല മഹിമ പോലെ പ്രധാനമാണ് പ്രബോധകന്റെു ജീവിത വിശുദ്ധി.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌.അന്ത്യ പ്രവാചകനില്‍ നിങ്ങള്ക്ക്ക മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു.(അഹ്സാബ്;21 ).അന്ത്യ പ്രവാചകന്റെെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുര്ആാനിന്റെത സാക്ഷ്യം;നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമ ല്യാകുന്നു(അല്‍ ഖലം 5).സമൂഹത്തോട്‌ മാന്യമായി താങ്കള്ക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെു കാരുണ്യം ഒന്ന് കൊണ്ട് മാത്ര മായിരുന്നെന്ന് ഖുര്‍ ആന്‍ ഓര്മുപ്പെടുത്തുന്നത് കാണാം.(ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം;തീര്ച്ചഖയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂര്ത്തീകരനത്ത്തിനു വേണ്ടിയാകുന്നു.(അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം ;തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ(റ) പറയുന്നു;’അവിടുന്ന് തന്റെി ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ടില്ല’ .സ അദ ബിന്‍ ഹിഷാം(റ) റിപ്പോര്ട്ട് ചെയ്യുന്നു;റസൂലിന്റെ സ്വഭാവത്തെ ക്കുറിച്ച് ആയിഷ (റ) ചോദിക്കപ്പെട്ടു.അവര്‍ ചോദിച്ചു; നിങ്ങള്‍ ഖുര്‍ ആന്‍ പാരായണം ചെയ്യാറില്ലേ?ആ ഖുര്ആ്ന്‍ തന്നെ ആയിരുന്നു റസൂലിന്റെ സ്വഭാവം. സേവകരുടെ സാക്ഷ്യം;നീണ്ട പത്ത് വര്ഷ്ക്കാലം തിരുമേനിക്ക് സേവനങ്ങള്‍ ചെയ്തു കൊടുത്ത അനസ്‌(റ )പറയുന്നു;ഈ പത്ത് വര്ഷകക്കാലത്തിനിടക്ക് ഒരിക്കലും റസൂല്‍ എന്നെ പ്രയാസപ്പെടുത്ത്തിയിട്ടില്ല.ഞാന്‍ ചെയ്ത ഒരു കാര്യത്തെ ക്കുറിച്ച് എന്തിനു നീ അത ചെയ്തെന്നോ ചെയ്യാത്ത കാര്യത്തെ പ്പറ്റി എന്ത് കൊണ്ട അത് നീ ചെയ്തില്ല എന്നോ റസൂല്‍ ചോദിച്ചിട്ടില്ല! സ്വഹാബികളുടെ സാക്ഷ്യം;ബറാഅ(റ )പറയുന്നു;ജനങ്ങളില്‍ ഉത്തമ സ്വാഭാവി ആയിരുന്നു റസൂല്‍.മിത ഭാഷി ആയിരുന്നു അദ്ദേഹം.അബ്ദുല്ലാഹിബിന്‍ അംരു(റ) പറയുന്നു;മുന്‍ ഗ്രന്ഥങ്ങളില്‍ റസൂലിന്റെ മഹിമകള്‍ വിശദീകരിക്കപ്പെട്ടത് ഞാന്‍ കണ്ടു;പരുക്കന്‍ സ്വഭാവിയോ കഠിന ഹൃദയനോ ആയിരുന്നില്ല അദ്ദേഹം.അങ്ങാടികളില്‍ അനാവശ്യമായി ഇടപെടുന്നവനുമായിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് പ്രതിരോധിക്കുന്നവനും ആയിരുന്നില്ല. ശത്രുക്കളുടെ സാക്ഷ്യം;ഹിര്ഖല്‍ രാജാവിന്റെ് സന്നിധിയിലേക്ക് ഇസ്ലാമിക സന്ദേശവുമായി തന്റെ പ്രതിനിധിയെ റസൂല്‍ അയച്ച സംഭവം സുവിദിതമാണ്.ആ സമയം തന്റെ സമീപത്തുണ്ടായിരുന്ന അബൂസുഫുയാനോടു ഹിര്ഖല്‍ റസൂലിനെ പ്പറ്റി ചോദിക്കുന്നു;അദ്ദേഹം കളവു പറഞ്ഞതായി നിങ്ങള്ക്ക് പരിചയമുണ്ടോ?അബൂസുഫ്‌;ഇല്ല.വഞ്ചന നടത്തിയതായോ?അബൂസുഫ്‌;ഒരിക്കലുമില്ല. ഇങ്ങനെ റസൂലിന്റെ സ്വഭാവ വൈശിഷ്ട്യത്തെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു

ഭൂമിയിലൂടെ നടക്കുന്ന വിശുദ്ദ വേദം പ്രബോധനം ചെയ്യുന്ന ആദര്‍ശത്തിന്‍റെ മഹിമ പോലെ പ്രധാനമാണ് പ്രബോധകന്‍റെ ജീവിത വിശുദ്ധി.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌.അന്ത്യ പ്രവാചകനില്‍ നിങ്ങള്‍ക്ക് മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു.(അഹ്സാബ് ; 21 ).അന്ത്യ പ്രവാചകന്‍റെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുര്‍ആനിന്‍റെ സാക്ഷ്യം; നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമ ല്യാകുന്നു(അല്‍ ഖലം 5 ).സമൂഹത്തോട്‌ മാന്യമായി താങ്കള്‍ക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്‍റെ കാരുണ്യം ഒന്ന് കൊണ്ട് മാത്ര മായിരുന്നെന്ന് ഖുര്‍ ആന്‍ ഓര്‍മപ്പെടുത്തുന്നത് കാണാം.(ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം; തീര്‍ച്ചയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂര്ത്തീകരനത്ത്തിനു വേണ്ടിയാകുന്നു.(അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം ; തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ(റ) പറയുന്നു;’അവിടുന്ന് തന്‍റെ ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ടില്ല’ .സ അദ ബി

പുണ്ണ്യ പ്രവാചകന്‍

Image
www.jihkerala.org പുണ്ണ്യ പ്രവാചകന്‍റെ ജനനം കൊണ്ട് അനുഗ്രഹീതവും മരണം കൊണ്ട് ദുഃഖ സാന്ദ്രവുമായ ഒരുമാസം,റബീഉല്‍ അവല്‍ .പ്രവാചക അധ്യാപനങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ഈ മാസത്തില്‍ നാം പ്രതിജ്ഞ എടുക്കുക.